Map Graph

തുഷാരഗിരി വെള്ളച്ചാട്ടം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു. 3 ഇടങ്ങളിൽ ആയി പല തരത്തിൽ ഉള്ള വെള്ളച്ചാട്ടങ്ങൾ ആണ് തുഷാരഗിരിക്ക് സ്വന്തമായി ഉള്ളത്.

Read article
പ്രമാണം:Thusharagiri_Falls_1.JPGപ്രമാണം:Thusharagiri_4.jpgപ്രമാണം:Thusharagiri_5.jpgപ്രമാണം:Thusharagiri_3.jpgപ്രമാണം:Thusharagiri_falls_14.jpgപ്രമാണം:Thusharagiri_falls_09.jpgപ്രമാണം:Thusharagiri_falls_05.jpgപ്രമാണം:Thusharagiri_8.jpgപ്രമാണം:Thusharagiri_6.jpgപ്രമാണം:Thusharagiri_7.jpgപ്രമാണം:തുഷാരഗിരി-താന്നിമുത്തശ്ശി.JPGപ്രമാണം:Thusharagiri_water_falls.jpgപ്രമാണം:Thusharagiri_2.jpgപ്രമാണം:Thusharagiri_1.jpgപ്രമാണം:Thusharagiri_Waterfalls_-_തുഷാരഗിരി_വെള്ളച്ചാട്ടം_09.jpg